+91 99616 62990, 97463 24986

Home » Actors » സുധി കോപ്പയുടെ കരിയറിൽ വ്യതസ്തമായ – പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലെ അയ്യപ്പൻ

സുധി കോപ്പയുടെ കരിയറിൽ വ്യതസ്തമായ – പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലെ അയ്യപ്പൻ

കഥാപാത്രത്തിന്റെ പൂർണ്ണതയ്‌ക്ക്‌ വേണ്ടി എന്ത് ത്യാഗം സഹിയ്ക്കാനും തയ്യാറാണ് സുധി കോപ. അഭിനയിച്ച കഥാപാത്രങ്ങളുടെ വ്യത്യസ്തത നോക്കിയാൽ എന്തുകൊണ്ടും മലയാളത്തിന്റെ ജോണി ഡെപ് വിശേഷണത്തിന് അർഹനായ ഒരേയൊരു നടൻ.സുധി കോപ്പയുടെ കരിയറിൽ വ്യതസ്തമായ ഒരു കഥാപാത്രമായിരിക്കും പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലെ അയ്യപ്പൻ.

Source : Facebook

Similar Posts:

Facebook Auto Publish Powered By : XYZScripts.com